FLASH NEWS

ഏവർക്കും കൊണ്ടോട്ടി അറബിക് എ.ടി.സി ബ്ലോഗിലേക്ക് സ്വാഗതം .

Tuesday, 5 December 2017

Wednesday, 29 November 2017

കൊണ്ടോട്ടി ഉപ ജില്ലാ  കലോത്സവം സമാപിച്ചു

  ഹയര്‍സെക്കൻഡറി ,ഹൈസ്കൂള്‍ വിഭാഗത്തില്‍ പി.പി.എം.എച്ച്.എസ്.എസ്.കൊട്ടുക്കരയും  വിഭാഗത്തിൽ പി.പി.എം.എച്ച്.എസ്.എസ്.കൊട്ടുക്കരയും 
യുപി വിഭാഗത്തിൽ ജി.എം.യു.പി.എസ് കൊണ്ടോട്ടിയും , എൽ.പി. വിഭാഗത്തിൽ എ.എം.എൽ.പി.എസ് പാലക്കുഴിയും  ജേതാക്കളായി 
   
സ്‌കൂൾ തല പോയിൻറ് 
ഇനം തിരിച്ചുള്ള ഫലം 



കൊണ്ടോട്ടി ഉപജില്ലാ കലോത്സവം 
ഫലങ്ങൾ 



സ്ക്കൂൾ  തല സ്ഥാനങ്ങൾ ഇത് വരെ 

Tuesday, 28 November 2017

കലോത്സവ ഫലങ്ങള്‍ 
ബുധന്‍ 3.30 വരെ

ഇവിടെ ക്ലിക്ക്  ചെയ്യുക 




KALOLSAVAM RESULTS
ItemWise Results

School Wise Point

https://drive.google.com/file/d/0B84Qy8WFvriOenFQVG9lLVN2NGZ3WnBwdDNoMWhOb055S0ow/view?usp=sharing

 
കൊണ്ടോട്ടി ഉപജില്ലാ കലോത്സവം 
കൊണ്ടോട്ടി ഉപജില്ല കലോത്സവം -അറബിക് സംസ്കൃതോത്സവങ്ങള്‍ സമാപിച്ചു.
രാമനാട്ടുകര: രാമനാട്ടുകര വൈദ്യരങ്ങാടി ആര്‍.എച്ച് എച്ച്എസ് രാമനാട്ടുകരയില്‍ നടക്കുന്ന കൊണ്ടോട്ടി ഉപജില്ല കലോത്സവത്തിലെ അറബിക്, സംസ്കൃത മേളകള്‍ സമാപിച്ചു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 91 പോയന്‍റുമായി ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒന്നാം സ്ഥാനവും 87 പോയന്‍റുമായി പി.പി.എം.എച്ച്.എസ്.എസ് കൊട്ടുകര രണ്ടാം സ്ഥാനവും 83 പോയന്‍റുമായി പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ് കക്കോവ് മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗത്തില്‍ 65 പോയന്‍റുമായി ജി.എം.യു.പി.എസ് ചിറയില്‍ ഒന്നാം സ്ഥാനവും 59പോയന്‍റുമായി ജി.എം.യു.പി.എസ് കൊണ്ടോട്ടി രണ്ടാം സ്ഥാനവും 55 പോയന്റുമായി പത്മ എ.യു.പി.എസ് കാരാട്,എ.എം യു.പി.എസ് ആക്കോട് വിരിപ്പാടം,എ.എം.യു.പി.എസ് പള്ളിക്കല്‍ ,എ.എം.എം.എച്ച്.എസ് പുളിക്കല്‍ എന്നീ സ്കൂളുകള്‍ മൂന്നാം സ്ഥആനവും നേടി.
എല്‍.പി വിഭാഗത്തില്‍ 43 പോയന്‍റുമായി ജി.എം.എല്‍.പി.എസ് മേലങ്ങാടി, എ.എം.എല്‍.പി.എസ് കാളോത്ത് നെടിയിരുപ്പ് എന്നീ സ്കൂളുകള്‍ ഒന്നാം സ്ഥാനവും 39 പോയന്‍റുമായി എ.എം.എല്‍.പി.എസ് 
പാലക്കുഴി രണ്ടാം സ്ഥാനവും 38 പോയന്‍റുമായി എ.എം.എല്‍.പി.എസ് പുളിക്കല്‍ മൂന്നാം സ്ഥാനവും നേടി

സംസ്കൃതോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 88 പോയന്‍റുമായി വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍ ഒന്നാം സ്ഥാനവും 83 പോയന്‍റുമായി പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ് കക്കോവ്  രണ്ടാം സ്ഥാനവും 61 പോയന്‍റുമായി എ.എം.എം.എച്ച്.എസ് പുളിക്കല്‍ മൂന്നാം സ്ഥാവനും നേടി
 യു.പി വിഭാത്തില്‍ 82 പോയന്‍റുമായി വി.എച്ച്.എം.എച്ച്.എസ്.എസ് മൊറയൂര്‍ ഒന്നാം സ്ഥാനവും 80 പോയന്‍റുമായി പത്മ എ.യു.പി.എസ് കാരാട് രണ്ടാം സ്ഥാനവും 77 പോയന്‍റുമായി എ.എം.യു.പി.എസ് പള്ളിക്കല്‍ മൂന്നാം സ്ഥാനവും നേടി.മേള നാളെ സമാപിക്കും.