FLASH NEWS

ഏവർക്കും കൊണ്ടോട്ടി അറബിക് എ.ടി.സി ബ്ലോഗിലേക്ക് സ്വാഗതം .

Thursday, 23 March 2017

പത്മ AUPS കാരാട്ടിലെ അറബിക് ക്ലബ്ബ് പുറത്തിറക്കിയ അറബിക് മാഗസിൻ ഹെഡ്മാസ്റ്റർ സ്റ്റാഫ് സെക്രട്ടറിക്ക് നൽകി പ്രകാശനം ചെയ്യുന്നു.

Saturday, 18 March 2017


ALPS വാഴയൂരിലെ അഹ്ദ ഹന വരച്ച ചിത്രം

GMLPS മൊറയൂര്‍ മികവുല്‍സവത്തിലെ അറബിക് സ്റ്റാള്‍

 GMLPS മൊറയൂരിലെ ദിൽഷാന തയ്യാറാക്കിയ അറബിക് ഐഡി കാർഡ്




GMLPS അരിമ്പ്ര മേല്‍മുറി സ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ അറബിക് പതിപ്പ്- الأزهار



നാലാം തരത്തിലെ ഫര്‍ഹ വരച്ച അക്ഷര ചിത്രങ്ങള്‍




പാഠ ഭാഗങ്ങളില്‍ വന്ന പ്രവാചക വചനങ്ങള്‍ ശേഖരിച്ച പതിപ്പ്- النبي


GLPS പുതുക്കോടിലെ കുട്ടികള്‍ തയ്യാറാക്കിയ അറബിക് മാഗസിന്‍ - الأنوار



Tuesday, 14 March 2017






ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന കൊണ്ടോട്ടി ഉപജില്ലയിലെ അറബി അധ്യാപകര്‍ എ.ടി.സി. നല്‍കിയ യാത്രയയപ്പ് യോഗത്തില്‍