കൊണ്ടോട്ടി ഉപജില്ലാ അറബിക് അധ്യാപക കോംപ്ലക്സ്
|
മൊറയൂർ: കൊണ്ടോട്ടി ഉപജില്ലാ അറബിക് അധ്യാപക കോംപ്ലക്സും സാഹിത്യ മത്സരവും എ.ഇ.ഒ എ ദിവാകരൻ ഉൽഘാടനം ചെയ്തു. മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ കെ. സഫിയ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ദിലീപ് കുമാർ, മലപ്പുറം ജില്ലാ മുസ്ലിം ഗേൾസ് എഡ്യൂക്കേഷൻ ഇൻസ്പെക്ടർ ജമീല മധുരക്കുഴി എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെഷനുകളിൽ ഫൈസൽ വേങ്ങര, റിയാസ് അരൂർ, നസീർ മാസ്റ്റർ, മുഹമ്മദ് അഷ്റഫ്, എം.ടി റഷീദ്, മുഹമ്മദ് റാഫി സംസാരിച്ചു. സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി സ്വാഗതവും സമദ് വിരിപ്പാടം നന്ദിയും പറഞ്ഞു.
|
|
മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ കെ. സഫിയ ടീച്ചർ |
|
മുസ്ലിം ഗേൾസ് എഡ്യൂക്കേഷൻ ഇൻസ്പെക്ടർ ജമീല മധുരക്കുഴി |
|
നിറഞ്ഞ സദസ്സ് |
|
ഫൈസൽ വേങ്ങര ക്ലാസ്സെടുക്കുന്നു. |
അലിഫ് കയ്യെഴുത്ത് മാഗസിൻ നിർമാണം - സമ്മാന ദാനം