 |
സെമിനാർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു | |
അറബിക് സെമിനാർ സംഘടിപ്പിച്ചു.
കൊണ്ടോട്ടി: പൊതു വിദ്യാഭ്യാസ വകുപ്പ് അറബിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാ അറബിക് സെമിനാർ സംഘടിപ്പിച്ചു. കൊണ്ടോട്ടി എ.ഐ.സി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ പി. കൃഷ്ണൻ ഉൽഘാടനം ചെയ്തു. ജമീല മധുരക്കുഴി അധ്യക്ഷയായി. ഡോ. എം. വി മുഹ്‌സിൻ, ഡോ. അബ്ദുൽ ജബ്ബാർ കൊലോടി, ഡോ. കെ.പി ഷിയാസ്, ഡോ. പി.ടി അബ്ദുൽ ഗഫൂർ എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മലപ്പുറം ഐ.എം.ഇ കെ. സഫിയ, ടി.സി അബ്ദുൽ ലത്തീഫ്, പി.കെ അബൂബക്കർ, എം.പി ഫസൽ എന്നിവർ സംസാരിച്ചു. ജില്ലാ അക്കാദമിക് കോംപ്ലക്സ് സെക്രട്ടറി ലത്തീഫ് മംഗലശ്ശേരി സ്വാഗതവും അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
 |
ഡോ . പി.ടി. അബ്ദുൽ ഗഫൂർ |
 |
ഡോ . അബ്ദുൽ ജബ്ബാർ കോലടി |
 |
ലത്തീഫ് മംഗലശ്ശേരി |
 |
ഡോ. ഷിയാസ് കെ.പി |
 |
ഡോ. എം.വി മുഹ്‌സിൻ
|
 |
ടി.സി അബ്ദുൽ ലത്തീഫ്
|
No comments:
Post a Comment